city-gold-ad-for-blogger
Aster MIMS 10/10/2023

എ ബി വി പി വിദ്യാഭ്യാസ ബന്ദില്‍ സംഘര്‍ഷാവസ്ഥ; വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റുചെയ്തു നീക്കി

കാഞ്ഞങ്ങാട്: (www.kasargodvartha.com 11/02/2016) തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളജിലെ ദളിത് വിദ്യാര്‍ത്ഥിനി എസ് എഫ് ഐ പ്രവര്‍ത്തകരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എ ബി വി പി വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പഠിപ്പ് മുടക്ക് സമരം കാഞ്ഞങ്ങാട്ട് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

പഠിപ്പുമുടക്കിയ എ ബി വി പി പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് സ്‌കോളര്‍ കോളജില്‍ സമരത്തിനെത്തിയെങ്കിലും കോളേജ് അടക്കാന്‍ മാനേജ് മെന്റ് അധികൃതര്‍ തയ്യാറായില്ല. മാനേജ്‌മെന്റ് അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് പോലീസ് എത്തുകയും സമരാനുകൂലികളും പോലീസും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു.

പിന്നീട് എ ബി വി പി ജില്ലാ കണ്‍വീനര്‍ ഉള്‍പെടെയുള്ള സമരാനുകൂലികളെ പോലീസ് അറസ്റ്റുചെയ്തുനീക്കി. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

എ ബി വി പി വിദ്യാഭ്യാസ ബന്ദില്‍ സംഘര്‍ഷാവസ്ഥ; വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റുചെയ്തു നീക്കി

എ ബി വി പി വിദ്യാഭ്യാസ ബന്ദില്‍ സംഘര്‍ഷാവസ്ഥ; വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റുചെയ്തു നീക്കി

എ ബി വി പി വിദ്യാഭ്യാസ ബന്ദില്‍ സംഘര്‍ഷാവസ്ഥ; വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റുചെയ്തു നീക്കി

Keywords: Kasaragod, Kerala, Kanhangad, ABVP protest, Police, College, Class, Clash in ABVP strike

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL