ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ചെരുപ്പ് കൊണ്ട് അടിച്ചതായി പരാതി: യുവാവിനെതിരെ കേസ്
Feb 11, 2016, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11/02/2016) ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ചെരുപ്പ് കൊണ്ട് അടിച്ചതായി പരാതി. സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. പുതുക്കൈയിലെ പി. അഭിലാഷി (32) ന്റെ പരാതിയില്‍ ചൂട്ട്വത്തെ രാജേഷിനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
നരിക്കാട്ടറയില് ഉത്സവം കഴിഞ്ഞു മടങ്ങുന്നതിനിടെ മുന്‍ വൈരാഗ്യം വെച്ച് രാജേഷ് ചെരുപ്പ് കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് പരാതി.
Keywords: Kasaragod, Kerala, Kanhangad, Assault, Attack, case, complaint, Case against youth for assault.