ഓട്ടോ ഡ്രൈവറുടെ അപകട മരണം; കാറോടിച്ച 18 കാരന് അറസ്റ്റില്‍
Feb 10, 2016, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10/02/2016) ഓട്ടോറിക്ഷയില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ ചെമ്മട്ടംവയല്‍ പുതുവൈ കൗവ്വാച്ചിറയിലെ നാരായണന് നായര്‍ (55) മരിക്കാനിടയായ സംഭവത്തില്‍ അപകടം വരുത്തിയ കാര്‍ ഓടിച്ചിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ആറങ്ങാടിയിലെ എം അബ്ദുല്‍ ഹസീമി (18)നെയാണ് ഹൊസ്ദുര്‍ഗ് ട്രാഫിക് കണ്ട്രോള് എസ് ഐ കെ രവീന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി രണ്ടിന് സന്ധ്യയോടെ വീട്ടിലേക്ക് പോകുകയായിരുന്ന നാരായണന് നായര്‍ ഓടിച്ച ഓട്ടോറിക്ഷയില്‍ ചെമ്മട്ടംവയല്‍ ദേശീയപാതയില്‍ കെ എല്‍ എഫ് 6186 നമ്പര്‍ മാരുതിക്കാര്‍ ഇടിക്കുകയായിരുന്നു. അപകടം വരുത്തിവെച്ച കാര്‍ പോലീസ് കസ്റ്റഡിയിലാണ്.
Keywords : Kanhangad, Arrest, Student, Accident, Death, Auto Driver, Kasaragod, Narayanan Nair, Haseem, Auto driver's accident death: 18 year old arrested.