city-gold-ad-for-blogger
Aster MIMS 10/10/2023

ഭരണ നേട്ടങ്ങള്‍ കൊണ്ട് ജില്ലയിലെ മികച്ച എംഎല്‍എ ആര്? കാസര്‍കോട് വാര്‍ത്ത ഓണ്‍ലൈന്‍ പോള്‍

ജനനായകന്‍ പുരസ്‌കാരം
കാസര്‍കോട്: (www.kasargodvartha.com 07/01/2016) നിയമസഭാ തിരഞ്ഞെടുപ്പിന് കേളികൊട്ട് ഉയര്‍ന്നു. തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ നീങ്ങിക്കഴിഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പോലും തുടങ്ങിക്കഴിഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും എംഎല്‍എമാര്‍ നടത്തിയ വികസന നേട്ടങ്ങള്‍ വിലയിരുത്താനായി ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടത്തുകയാണ് കാസര്‍കോട് വാര്‍ത്ത. നിങ്ങള്‍ക്കും ജില്ലയില്‍ നിന്നുള്ള മികച്ച പ്രതിനിധിയെ തിരഞ്ഞെടുക്കാം.

ഭരണ നേട്ടങ്ങള്‍ കൊണ്ട് ജില്ലയിലെ മികച്ച എംഎല്‍എ ആര്? കാസര്‍കോട് വാര്‍ത്ത ഓണ്‍ലൈന്‍ പോള്‍

നിങ്ങള്‍ ചെയ്യേണ്ടത്: താഴെയുള്ള പോളിംങ് വിഡ്ജറ്റില്‍ മികച്ച മണ്ഡല പ്രതിനിധിയുടെ പേരിന് മുകളില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് നിങ്ങള്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക്/ട്വിറ്റര്‍/ഗൂഗിള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ ലോഗിന്‍ വിവരങ്ങള്‍ നല്‍കുക. വോട്ട് കഴിഞ്ഞാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. ഒരു ഐഡിയില്‍ ഒരു തവണ മാത്രമേ വോട്ട് ചെയ്യാനാകൂ. ഒന്നിലധികം വോട്ട് രേഖപ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് കൗണ്ട് ചെയ്യപ്പെടുകയില്ല.

ജനുവരി ഏഴിന് തുടങ്ങി ഫെബ്രുവരി രണ്ട് വരെ നീണ്ടുനില്‍ക്കുന്ന ഓണ്‍ലൈന്‍ വോട്ടിംഗില്‍ ഏറ്റവും കൂടുതല്‍ ശതമാനം വോട്ട് ലഭിക്കുന്ന എംഎല്‍എയ്ക്ക് കാസര്‍കോട് വാര്‍ത്ത റീഡേഴ്‌സ് ക്ലബ്ബ് ജനനായക പുരസ്‌കാരം നല്‍കും.


Keywords : Poll, Kasargod Vartha, Election, MLA, P.B Abdul Razak, NA Nellikkunnu, K. Kunhiraman Udma, E. Chandrashekaran, K Kunhiraman Trikaripur,  Who is Best MLA of Kasaragod: Kasargodvartha Online Poll 2016.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL