Join Whatsapp Group. Join now!
Aster MIMS 10/10/2023

അബ്ദുര്‍ റഹ് മാന്‍ ബന്തിയോട് എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി

എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറിയായി അബ്ദുര്‍ റഹ് മാന്‍ ബന്തിയോടിനെ തിരഞ്ഞെടുത്തു. കെ.പി മുഹമ്മദ് അഷ്‌റഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തില്‍ Kasaragod, Kerala, STU, Abdul Rahman Bandiyod elected STU district General secretary.
കാസര്‍കോട്: (www.kasargodvartha.com 01.12.2015) എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറിയായി അബ്ദുര്‍ റഹ് മാന്‍ ബന്തിയോടിനെ തിരഞ്ഞെടുത്തു. കെ.പി മുഹമ്മദ് അഷ്‌റഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എം റഹ് മത്തുല്ല, വൈസ് പ്രസിഡണ്ട് എ. അബ്ദുര്‍ റഹ് മാന്‍ പ്രസംഗിച്ചു.

അഷ്‌റഫ് എടനീര്‍ സ്വാഗതം പറഞ്ഞു.
Kasaragod, Kerala, STU, Abdul Rahman Bandiyod elected STU district General secretary.

Keywords: Kasaragod, Kerala, STU, Abdul Rahman Bandiyod elected STU district General secretary.

Post a Comment