ബിരുദ വിദ്യാര്‍ത്ഥിനി മാളിലെ ജീവനക്കാരനുമായി വീടുവിട്ടു
Nov 24, 2015, 09:56 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 24/11/2015) ബിരുദ വിദ്യാര്‍ത്ഥിനി മാളിലെ ജീവനക്കാരനുമായി വീടുവിട്ടു. ഇളമ്പച്ചിയിലെ രാജന്റെ മകളും മാത്തിലിലെ കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയുമായ അനുഷ (18) ആണ് പയ്യന്നൂരിലെ ഒരു മാളില്‍ ജോലിചെയ്യുന്ന പടന്ന എടച്ചാക്കൈയിലെ നവാസുമായി നവാസുമായി വീടുവിട്ടത്.
കോളജിലേക്കാണെന്നുപറഞ്ഞ് വീട്ടില്‍നിന്നുമിറങ്ങിയ അനുഷ തിരിച്ചുവരാത്തതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാളിലെ ജീവനക്കാരനൊപ്പം പോയതാണെന്ന് വ്യക്തമായത്. ബന്ധുക്കളുടെ പരാതിയില്‍ ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Trikaripur, Kasaragod, Kerala, Missing, Love, College Student