Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓട്ടോറിക്ഷയിടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതരം

ഓട്ടോറിക്ഷയിടിച്ച് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. ബിരിക്കുളം എ യു പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി പ്ലാത്തടത്തെ രാജീവന്റെ മകള്‍ പി അക്ഷയ്ക്കാണ് (12) പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഒമ്പതര മണിയോടെ Autorikshaw, Kasaragod, Kerala, Accident, Student,
ബിരിക്കുളം: (www.kasargodvartha.com 30/11/2015) ഓട്ടോറിക്ഷയിടിച്ച് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. ബിരിക്കുളം എ യു പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി പ്ലാത്തടത്തെ രാജീവന്റെ മകള്‍ പി അക്ഷയ്ക്കാണ് (12) പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഒമ്പതര മണിയോടെ ബിരിക്കുളം ടൗണിലാണ് അപകടം.

സ്‌കൂളിലേക്ക് നടന്നു വരുകയായിരുന്ന കുട്ടിയെ ഓട്ടോ ഇടിച്ചുവീഴ്ത്തുകയായിരുന്നു. സാരമായ പരുക്കുകളോടെ കുട്ടിയെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം മംഗ്ലൂരുവിലേക്ക് കൊണ്ടു പോയി.

Keywords: Kasaragod, Kerala, Accident, Student, Auto Rickshaw hits: student injured

Post a Comment