city-gold-ad-for-blogger
Aster MIMS 10/10/2023

ആലംപാടിയിലെ സീതി അബ്ദുല്ല നിര്യാതനായി

ആലംപാടി: (www.kasargodvartha.com 08/10/2015) ചെറിയാലംപാടി രിഫാഇ മസ്ജിദ് ജനറല്‍ സെക്രട്ടറി സീതി അബ്ദുല്ല (83) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: ഹനീഫ, അബൂബക്കര്‍ (ഇരുവരും ദുബൈ), സുഹറ, ഉമൈറ, മൈമൂന, റംല, മിസ് രിയ. മരുമക്കള്‍: അബ്ദുല്ല, സലീം, അഷ്‌റഫ്, മനാഫ്, ഖാദര്‍, സറീന, ജഹാന. ഏകസഹോദരി പരേതയായ ബീഫാത്വിമ.

ചെറിയാലംപാടി രിഫാഇ മസ്ജിദ് സ്ഥാപിത കാലം തൊട്ട് കഴിഞ്ഞ 39 വര്‍ഷമായി ജനറല്‍ സെക്രട്ടറിയായിരുന്നു. മൃതദേഹം വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ആലംപാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ആലംപാടിയിലെ സീതി അബ്ദുല്ല നിര്യാതനായി


Keywords : Alampady, Obituary, Kerala, Masjid, Seethi Abdulla, Cheriya Alampady, Seethi Abdulla Alampady passes away. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL