city-gold-ad-for-blogger
Aster MIMS 10/10/2023

ഒമാനില്‍ റോഡുമുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു

മസ്‌ക്കത്ത്:  (www.kasargodvartha.com 09/10/2015) ഒമാനില്‍ റോഡുമുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു. കടമ്പാര്‍ അരിമലയിലെ എ എസ് അബൂബക്കര്‍-ആഇശ ദമ്പതികളുടെ മകന്‍ നൗഫല്‍ (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് അപകടം.

റോഡ് മുറിച്ചുകടക്കുന്നതിനിടെ നൗഫലിനെ കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സഹോദരങ്ങള്‍: നൗഷാദ്, നൗഫീഖ്, നൗഷത്ത്, നൗഷീന. കഴിഞ്ഞ മാസം 22നാണ് ഒമാനിലേക്ക് പോയത്.
ഒമാനില്‍ റോഡുമുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു

Keywords:  Manjeshwaram, Kasaragod, Kerala, Accidental-Death, Kasaragod native dies in Oman.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL