വിവാഹിതരായി
Aug 31, 2015, 14:39 IST
അടുക്കത്ത്ബയല്‍: (www.kasargodvartha.com 31/08/2015) ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡണ്ടും സിറ്റി ഗോള്‍ഡ് ചെയര്‍മാനുമായ അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡ് കോളിയാട് മഹലിലെ അബ്ദുല്‍ കരീം കോളിയാട്-ആഇശ ദമ്പതികളുടെ മകന് മുഹമ്മദ് ഇര്‍ഷാദും വിദ്യാനഗര്‍ മദീന കോമ്പൗണ്ടില്‍ കെ.എം.കെ വില്ലയില്‍ അബ്ദുല്‍ അമീര്‍-റുഖിയ ബീവി ദമ്പതികളുടെ മകള്‍ സൈനബ ഹംനയും വിവാഹിതരായി.
ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് നിക്കാഹിന് കാര്‍മികത്വം വഹിച്ചു. മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ഖുതുബ നിര്‍വ്വഹിച്ചു. യു.എം. അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര് പ്രാര്‍ത്ഥന നടത്തി. കുമ്പോല്‍ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍, സയ്യിദ് അലി തങ്ങള്‍, സയ്യിദ് ജഅ്ഫര്‍ തങ്ങള്‍, എം.എ. കാസിം മുസ്ലിയാര്, ഹമീദ് ദാരിമി, കര്‍ണാടക ആരോഗ്യ മന്ത്രി യു.ടി. ഖാദര്‍, മുന്‍ മന്ത്രിമാരായ ചെര്‍ക്കളം അബ്ദുല്ല, സി ടി അഹമ്മദലി, എം എല്‍ എ എന്‍.എ. നെല്ലിക്കുന്ന്, എം എല്‍ എ പി.ബി. അബ്ദുര്‍ റസാഖ്, യേനപ്പോയ അബ്ദുല്ലക്കുഞ്ഞി, ഡോ. പി.എ. ഇബ്രാഹിം ഹാജി, യഹ് യ തളങ്കര, ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, മുന്‍ എം എല്‍ എ സി.എച്ച് കുഞ്ഞമ്പു, നഗരസഭാ ചെയര്മാന് ടി.ഇ. അബ്ദുല്ല, എ. അബ്ദുര്‍ റഹ് മാന്‍, കല്ലട്ര മാഹിന്‍ ഹാജി,
മെട്രോ മുഹമ്മദ് ഹാജി, എം.പി ഷാഫി ഹാജി, ഹാജി അബ്ദുല്ല ഹുസൈന് കടവത്ത്, ലത്വീഫ് ഉപ്പള ഗേറ്റ്, എന്‍.എ. അബൂബക്കര്‍, എം സി ഖമറുദ്ദീന്, ഹംസ മധൂര്‍, എം.ഐ.എസ് മുഹമ്മദ് കുഞ്ഞി, പാദൂര്‍ കുഞ്ഞാമുഹാജി, മുക്രി ഇബ്രാഹിം ഹാജി, പി ബി അഹ് മദ്, എം.എ. മുഹമ്മദ് കുഞ്ഞി മേല്‍പറമ്പ്, ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡണ്ട് ജസ്റ്റിന് പാലത്ര, ജനറല്‍ സെക്രട്ടറി പി സി നടേശന്, മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹ് മദ് ഷരീഫ്, ഡോ. അലി കുമ്പള, ഡോ. മല്യ, ഡോ. ജലാല്‍, ഡോ. റിസ് വാന്‍, ഡോ. അബൂബക്കര്‍, ഡോ. യൂസഫ്, ഡോ. സക്കരിയ, പി സി മുഹമ്മദ്, മജീദ് തെരുവത്ത്, ഉസ്മാന് തെരുവത്ത്, ടി.എ. അബ്ദുര്‍ റഹ് മാന്‍ (ജാസ്മിന്), റിട്ട. എസ്.പി ഹബീബ് റഹ് മാന്‍, റിട്ട. ഡി വൈ എസ് പി അബ്ദുല്‍ ഗഫൂര്‍, മധൂര്‍ അഹ് മദ്, ഹനീഫ് അരമന, എ. ഷാഹുല്‍ ഹമീദ്, കെ.എം അബ്ദുര്‍ റഹ് മാന്‍, ജലീല്‍ കോയ, റഹ് മാന്‍ തായലങ്ങാടി, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, അമീര്‍ മദീന, അബ്ദുല്ല ഹാജി മദീന, പോലീസ് ഉദ്യോഗസ്ഥര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, wedding days, Marriage, Mohammed Irshad weds Zainaba Hamna.
Advertisement:

വിവാഹത്തോടനുബന്ധിച്ച് രണ്ടു നിര്‍ദ്ദന യുവതികളുടെ വിവാഹവും നടത്തിക്കൊടുത്തു. മടിക്കേരിയിലെ യൂസഫ്-ജമീല ദമ്പതികളുടെ മകള്‍ സമീനയും മുഹമ്മദ്-റാബിയ ദമ്പതികളുടെ മകന് മുത്തലിബും തമ്മിലുള്ള വിവാഹവും മഹാരാഷ്ട്രയിലെ ഉമ്മര്‍-ആമിന ദമ്പതികളുടെ മകള്‍ റുബീനയും മുഹമ്മദ് മുസ്തഫ-ആബിദ ബാനു ദമ്പതികളുടെ മകന് മുഹമ്മദും തമ്മിലുള്ള വിവാഹവുമാണ് നടത്തിക്കൊടുത്തത്.
Advertisement: