city-gold-ad-for-blogger
Aster MIMS 10/10/2023

തിരുവോണ നാളില്‍ ഓണസംഗമവും കിറ്റ് വിതരണവും നടത്തി

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 28/08/2015) തിരുവോണ നാളില്‍ കുന്നില്‍ മേഖലാ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ഓണസംഗമവും കിറ്റ് വിതരണവും നടത്തി. കുന്നില്‍ പി.എച്ച് അബ്ബാസ് ഹാജി സ്മാരക ജനസേവന കേന്ദ്രത്തില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് ലീഗ് സെക്രട്ടറി കെ.ബി കുഞ്ഞാമു ഹാജി ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം ഗഫൂര്‍ ഹാജി, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി സിദ്ദീഖ് ബേക്കല്‍ എന്നിവരെ കിറ്റ് ഏല്‍പിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം ഉസ്മാന്‍ കല്ലങ്കൈ, അബ്ദുര്‍ റഹ് മാന്‍ കല്ലങ്കടി, നാരായണന്‍, ജനാര്‍ദനന്‍, അന്‍സാഫ് എടച്ചേരി, ആബിദ്, മജീദ്, കെ.ബി അഷ്‌റഫ്, ഇര്‍ഫാന്‍, മൊയ്തീന്‍ റഹ് മത്ത്, സുരേഷ്, മാഹിന്‍ കുന്നില്‍, ജെ.കെ.ബി ഹമീദ്, മഹ് മൂദ്, മുഹമ്മദ്, പി.എ അബ്ബാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

തിരുവോണ നാളില്‍ ഓണസംഗമവും കിറ്റ് വിതരണവും നടത്തി

Keywords : Kasaragod, Kerala, Mogral Puthur, Youth League, Onam-celebration, P.H Abbas Haji Memorial. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL