city-gold-ad-for-blogger
Aster MIMS 10/10/2023

സി.പി.എം. പ്രകടനത്തിനിടെ കാസര്‍കോട്ട് വാഹനങ്ങള്‍ തടയാന്‍ ശ്രമം; പോലീസും സി.പി.എം. പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

കാസര്‍കോട്: (www.kasargodvartha.com 29/08/2015) കോടോം-ബേളൂരില്‍ സി.പി.എം. പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം. ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചത് സി.പി.എം. പ്രവര്‍ത്തകരും പോലീസും തമ്മിലുള്ള വാക്കേറ്റത്തിനിടയാക്കി. വാഹനങ്ങള്‍ തടയുന്നത് പോലീസ് ഇടപെട്ട് തടഞ്ഞതോടെയാണ് സംഭവം. പിന്നീട് മുന്നിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍നിന്നും ആരംഭിച്ച പ്രകടനം പഴയ  ബസ് സ്റ്റാന്‍ഡിന് സമീപം സമാപിച്ചു. പ്രകടനം മുന്‍ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു ഉല്‍ഘാടനം ചെയ്തു. ടി.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം. ഏരിയാ സെക്രട്ടറി കെ.എ. ഹനീഫ സ്വാഗതം പറഞ്ഞു. ടി.എം.എ. കരീം, കെ. നാരായണന്‍, റഫീഖ് കുന്നില്‍, കെ.വി. രവീന്ദ്രന്‍, ആര്‍. ശിവപ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

കാഞ്ഞങ്ങാട് നഗരത്തിലും സി.പി.എം. പ്രവര്‍ത്തകര്‍ ഹര്‍ത്താലിനോടനുബന്ധിച്ച് പ്രകടംനടത്തി. 
സി.പി.എം. പ്രകടനത്തിനിടെ കാസര്‍കോട്ട് വാഹനങ്ങള്‍ തടയാന്‍ ശ്രമം; പോലീസും സി.പി.എം. പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം
സി.പി.എം. പ്രകടനത്തിനിടെ കാസര്‍കോട്ട് വാഹനങ്ങള്‍ തടയാന്‍ ശ്രമം; പോലീസും സി.പി.എം. പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

സി.പി.എം. പ്രകടനത്തിനിടെ കാസര്‍കോട്ട് വാഹനങ്ങള്‍ തടയാന്‍ ശ്രമം; പോലീസും സി.പി.എം. പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

സി.പി.എം. പ്രകടനത്തിനിടെ കാസര്‍കോട്ട് വാഹനങ്ങള്‍ തടയാന്‍ ശ്രമം; പോലീസും സി.പി.എം. പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

സി.പി.എം. പ്രകടനത്തിനിടെ കാസര്‍കോട്ട് വാഹനങ്ങള്‍ തടയാന്‍ ശ്രമം; പോലീസും സി.പി.എം. പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

Related News:
സി.പി.എം. പ്രവര്‍ത്തകന്റെ കൊല: മുഖ്യപ്രതി വലയില്‍

സി.പി.എം. പ്രവര്‍ത്തകന്റെ കൊല; ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം

സിപിഎം പ്രവര്‍ത്തകന്റെ കൊല: കോടോം ബേളൂരില്‍ വീടുകള്‍ക്ക് നേരെ വ്യാപക അക്രമം; കൊടിമരങ്ങളും നശിപ്പിച്ചു

കോടോം ബേളൂര്‍ കായക്കുന്നില്‍ സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; ഒരാള്‍ക്ക് ഗുരുതരം

സിപിഎം പ്രവര്‍ത്തകന്റെ കൊല: ശനിയാഴ്ച കാസര്‍കോട്‌ ജില്ലയില്‍ ഹര്‍ത്താല്‍

Keywords : CPM Harthal, Narayanan Murder Case, Harthal, Police, Murder, Kasaragod, Kerala, Death, CPM, BJP, Police,  Kanhangad,  Kodom Belur, Narayanan, Aravindakshan, Malabar Wedding

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL