വിവാഹിതരായി
Aug 2, 2015, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 02/08/2015) ഖത്തര്‍ കെ.എം.സി.സി പ്രസിഡണ്ടും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ എസ്.എ.എം. ബഷീറിന്റെയും, ഷമീമ ബഷീറിന്റെയും മകള്‍ അലീഷ ഫാത്വിമ ബഷീറും ഖത്തര്‍ പെട്രോളിയം കമ്പനിയിലെ സീനിയര്‍ കെമിക്കല്‍ എഞ്ചിനീയര്‍ ആയ അബ്ദുല്‍ അസീസ് ഷെയ്ഖിന്റെയും പര്വീന് അസീസിന്റെയും മകന് അര്‍ഷദ് അസീസ് ഷെയ്ഖും വിവാഹിതരായി.
അംഗടിമുഗര്‍ ഖാസി എ.പി. അബ്ദുല്‍ അസീസ് മൗലവി നികാഹിന്റെ കാര്‍മികത്വം വഹിച്ചു. മാലിക് ദീനാര്‍ അക്കാദമയിലെ മുദരിസ് ഹാഫിസ് സയ്യദ് മുഹമ്മദ് തൗഫീഖ് നൂരി ഖുതുബ നിര്‍വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, കെ.എം ഷാജി എം.എല്‍.എ, പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കല്ലട്ര മാഹിന്‍ ഹാജി, എം.സി. ഖമറുദ്ദീന്, എ. അബ്ദുര്‍ റഹ് മാന്‍, യു.കെ യൂസഫ്, കൊപ്പല്‍ അബ്ദുല്ല, അഡ്വ. കുഞ്ഞിപ്പള്ളി, അഡ്വ. സി.എച്ച് കുഞ്ഞമ്പു, അബ്ദുല്‍ നാസര്‍ നാച്ചി, ടി.എ ഖാലിദ്, പാറക്കല്‍ അബ്ദുല്ല, തുടങ്ങിയവര്‍ വിവാഹ ചടങ്ങില്‍ സംബന്ധിച്ചു.
Keywords : Kasaragod, Kerala, KMCC, Muslim-league-Leaders, Wedding, S.A.M Basheer, Arshad Azeez weds Aleesha Fathima.