സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 17 കാരിയെ കാണാതായി
Aug 30, 2015, 10:45 IST
പെര്‍ള: (www.kasargodvartha.com 30/08/2015) സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 17 കാരിയെ കാണാതായി. ഉക്കിനടുക്ക പില്ക്കടുക്കയിലെ ആനന്ദന്റെ മകള്‍ മീനാക്ഷി (17)യെയാണ് കാണാതായത്. വെള്ളിയാഴ്ചയാണ് മീനാക്ഷി മുള്ളേരിയയിലെ സുഹൃത്തിന്റെ ഗൃഹപ്രവേശന ചടങ്ങിനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് തിരിച്ചുവന്നില്ല.
ആനന്ദിന്റെ പരാതിയില്‍ ബദിയഡുക്ക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Perla, Kasaragod, Kerala, Missing, Student, Police, complaint, case, Investigation, Friend, House, 17 year old goes missing.
Advertisement:
ആനന്ദിന്റെ പരാതിയില്‍ ബദിയഡുക്ക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement: