Join Whatsapp Group. Join now!
Aster MIMS 10/10/2023

സുല്‍ത്താന്‍ ഗോള്‍ഡ് പാവൂര്‍ സ്‌നേഹാലയം ട്രസ്റ്റിന് സൗജന്യമായി വാഹനം നല്‍കി

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സുല്‍ത്താന്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് പാവൂര്‍ സ്‌നേഹാലയം ട്രസ്റ്റിന് സൗജന്യമായി വാഹനം നല്‍കി. കാസര്‍കോട് ബ്രാഞ്ചില്‍ വെച്ച് നടന്ന ചടങ്ങില്‍ Kasaragod, Kerala, Vehicle, Sulthan gold donates vehicle for Snehalaya trust.
കാസര്‍കോട്: (www.kasargodvartha.com 30/07/2015) സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സുല്‍ത്താന്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് പാവൂര്‍ സ്‌നേഹാലയം ട്രസ്റ്റിന് സൗജന്യമായി വാഹനം നല്‍കി. കാസര്‍കോട് ബ്രാഞ്ചില്‍ വെച്ച് നടന്ന ചടങ്ങില്‍ വാഹനത്തിന്റെ താക്കോല്‍ ദാനം  കാസര്‍കോട് ഡി വൈ എസ് പി ടി.പി. രഞ്ജിത്ത് ചെയര്‍മാന്‍ ജോസഫിനു കൈമാറി.

ജ്വല്ലറി പി ആര്‍ ഒ ബഷീര്‍ ടി.എച്ച്, മാനേജര്‍മാരായ മുഹമ്മദ്, കേശവന്‍, ഷഹീര്‍ എന്നിവര്‍ സംബന്ധിച്ചു.
Kasaragod, Kerala, Vehicle, Sulthan gold donates vehicle for Snehalaya trust.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment