ചെമ്പിരിക്കയിലെ ചൂണ്ടക്കാര്‍ക്ക് സ്രാവ് ചാകര; കിട്ടിയവയില്‍ 25 കിലോ തൂക്കം വരുന്ന ഭീമന് സ്രാവും
Jul 4, 2015, 12:39 IST
മേല്‍പറമ്പ്: (www.kasargodvartha.com 04/07/2015) ചെമ്പിരിക്കയില്‍ ചൂണ്ടയിടുന്നവര്‍ക്ക് സ്രാവ് ചാകര. കിട്ടിയവയില്‍ 25 കിലോ തൂക്കം വരുന്ന ഭീമന് സ്രാവും. 20 ഓളം സ്രാവുകളാണ് ചൂണ്ടയിടുന്നവര്‍ക്ക് വെള്ളിയാഴ്ച വൈകിട്ട് ലഭിച്ചത്. ചെമ്പിരിക്ക സ്വദേശികളായ അബ്ദുര്‍ റഹ് മാന്‍, ചിന്തു, ചിന്നു, സാന, ഹംസ, പ്രദീപ് തുടങ്ങിയവരാണ് കൂട്ടമായി ഇവിടെ ചൂണ്ടയിടുന്നത്.
നിരവധി പേര് ചാകരയില്‍ ലഭിച്ച സ്രാവുകളെ കാണാന്‍ ചെമ്പിരിക്കയിലെത്തിയിരുന്നു. നാലര അടി നീളവും 25 കിലോ തൂക്കം വരുന്ന സ്രാവിനെ പിടിച്ചത് അതിസാഹസികമായാണെന്നാണ് ചൂണ്ടക്കാര്‍ പറയുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Melparamba, Shark, Chembirika, Sea, Seamen, Fish, Shark harvest in Chembirika, Advertisement Aramana Fathima.
Advertisement: