city-gold-ad-for-blogger
Aster MIMS 10/10/2023

റമദാന്‍ നന്മ - അബ്ദുല്‍ റസാഖ് (റോസ്സി റൊമാനി)

(www.kasargodvartha.com 04/07/2015) റമദാന്‍ തിരിച്ചറിവാണ്. സ്വാര്‍ത്ഥതയില്‍ അഭിരമിച്ച് സുഖങ്ങളില്‍ ആറാടി ജീവിക്കുന്ന ആധുനിക മനുഷ്യന് വിശപ്പ് എന്ന ഭയാനകമായ അവസ്ഥയെക്കുറിച്ച് ഓര്‍മപ്പെടുത്തി സഹജീവികളുടെ നൊമ്പരം ബോധ്യപ്പെടുത്തുന്ന മാസം, മനുഷ്യന്റെ ജീവിത ലക്ഷ്യം ഓര്‍മപ്പെടുത്തി അവനെ സംസ്‌ക്കരിച്ചെടുക്കുന്ന മാസം. ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ ബോധ്യപ്പെടുത്തി അവനെ കൂടുതല്‍ അര്‍ത്ഥവത്തായ ജീവിതം നയിക്കുന്നതിനുള്ള പരിശീലനമാണ് ഒരു മാസക്കാലത്തെ വ്രതാനുഷ്ടാനം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

റമദാന്‍ നന്മ - അബ്ദുല്‍ റസാഖ് (റോസ്സി റൊമാനി)


Keywords :  Kasaragod, Kerala,  Ramadan  Message 2105,  Abdul  Razak  Rossi  Romani,  Ramadan Nanma 2015- Abdul Razak Rossi Romani.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL