Join Whatsapp Group. Join now!
Aster MIMS 10/10/2023

ബെല്ലടിച്ചപ്പോള്‍ വരാന്‍ വൈകി; രോഗിയുടെ ബന്ധു നഴ്‌സിന്റെ മുഖത്തടിച്ചു

ബെല്ലടിച്ചപ്പോള്‍ വൈകിയെത്തിയെന്നാരോപിച്ച് രോഗിയുടെ ബന്ധു നഴ്‌സിന്റെ മുഖത്തടിച്ചു. കണ്ണിന് പരിക്കേറ്റ നഴ്‌സിന് ഇതേ ആശുപത്രിയില്‍ ചികിത്സ നല്‍കി. കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലെ Kasaragod, Hospital, Nurse, Assault, Complaint, Police, Case, Investigation, Carewel Hospital
കാസര്‍കോട്: (www.kasargodvartha.com 03/07/2015) ബെല്ലടിച്ചപ്പോള്‍ വൈകിയെത്തിയെന്നാരോപിച്ച് രോഗിയുടെ ബന്ധു നഴ്‌സിന്റെ മുഖത്തടിച്ചു. കണ്ണിന് പരിക്കേറ്റ നഴ്‌സിന് ഇതേ ആശുപത്രിയില്‍ ചികിത്സ നല്‍കി. കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലെ നഴ്‌സ് ബീരന്ത്ബയല്‍ ഐ.എം.എ ഹാളിന് സമീപത്തെ രാജേഷ് കുമാറിന്റെ ഭാര്യ പി. ഹര്‍ഷ ലത (39)യ്ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.

ആശുപത്രിയുടെ രണ്ടാം നിലയിലുള്ള 226-ാം നമ്പര്‍ മുറിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ബന്ധുവാണ് അക്രമിച്ചതെന്ന് നഴ്‌സ് കാസര്‍കോട് ടൗണ്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Kasaragod, Hospital, Nurse, Assault, Complaint, Police, Case, Investigation,  Carewel  Hospital


Keywords:  Kasaragod, Hospital, Nurse, Assault, Complaint, Police, Case, Investigation,  Carewel  Hospital,  Advertisement  Roastery.


Kasargodvartha Android App, Kasaragod Vartha, Kasaragodvartha.com, Kasaragod News

Advertisement:

Post a Comment