Join Whatsapp Group. Join now!
Aster MIMS 10/10/2023

യൂത്ത് ലീഗ് ദിനാചരണത്തിന്റെ ഭാഗമായി ശുചീകരണ പരിപാടി

മുസ്ലിം യൂത്ത് ലീഗ് ദിനാചരണത്തിന്റെ ഭാഗമായി പരവനടുക്കം ശാഖ മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ പരവനടുക്കം താഴെ ബസാര്‍ റോഡിന്റെ ഇരുവശത്തും കാടു മൂടി കിടന്ന ഭാഗം വൃത്തിയാക്കി. Kasaragod, Kerala, Muslim Youth League, Paravanadukkam, Muslim youth league day marked in Paravanadukkam.
കാസര്‍കോട്: (www.kasargodvartha.com 30/07/2015) മുസ്ലിം യൂത്ത് ലീഗ് ദിനാചരണത്തിന്റെ ഭാഗമായി പരവനടുക്കം ശാഖ മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ പരവനടുക്കം താഴെ ബസാര്‍ റോഡിന്റെ ഇരുവശത്തും കാടു മൂടി കിടന്ന ഭാഗം വൃത്തിയാക്കി. അറബി ഭാഷ സമര രക്ത സാക്ഷികളുടെ സ്മരണക്കായി വൃക്ഷത്തൈ നടുകയും ചെയ്തു.

മുസ്തഫ മച്ചിനടുക്കം, അസ്ലം മച്ചിനടുക്കം,  പി. സലീം, അബ്ദുല്‍ നജീര്‍, ജസീല്‍ അഹ് മദ്, ഹാശിം കല്ലുവളപ്പ്, മുസമ്മില്‍, അബ്ദുല്‍ ഖാദര്‍, നഈം കുന്നില്‍, ഫാസില്‍, അബൂബക്കര്‍ സംബന്ധിച്ചു.
 Kasaragod, Kerala, Muslim Youth League, Paravanadukkam, Muslim youth league day marked in Paravanadukkam.

 Kasaragod, Kerala, Muslim Youth League, Paravanadukkam, Muslim youth league day marked in Paravanadukkam.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment