വ്യാപാരികളുടെ കൂട്ടായ്മ ഇഫ്താര്‍ സംഗമം നടത്തി
Jul 3, 2015, 19:30 IST
കാസര്‍കോട്: (www.kasargodvartha.com 03/07/2015) ക്രോസ് റോഡില്‍ വ്യാപാരികളുടെ കൂട്ടായ്മ നടത്തിയ ഇഫ്താര്‍ സംഗമം വേറിട്ടതായി. സാമൂഹ്യ- സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംഗമത്തില്‍ സംബന്ധിച്ചു.
വ്യാപാരികളും, ജീവനക്കാരും ഒരുമിച്ചായിരുന്നു ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചത്.
വ്യാപാരികളും, ജീവനക്കാരും ഒരുമിച്ചായിരുന്നു ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചത്.
Keywords : Kasaragod, Kerala, Merchant, Ifthar Meet.