വീട്ടമ്മ ബന്ധുവിന്റെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍
Jul 30, 2015, 19:22 IST
മേല്‍പറമ്പ്: (www.kasargodvartha.com 30/07/2015) വീട്ടമ്മ ബന്ധുവിന്റെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കളനാട് പാറമ്മലിലെ പരേതനായ ബമ്പന്റെ ഭാര്യ ശാരദ (55)യെയാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ശാരദ വീട്ടുകാര്‍ പുറത്തുപോയ സമയത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ശാരദയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു. വീട്ടുകാര്‍ തിരിച്ചെത്തിയ സമയത്ത് പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കണ്ട ശാരദയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
മക്കള്‍: കൃഷ്ണന്, രാമന് (കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍). ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Bekal, Kasaragod, Kerala, House-wife, Suicide, House wife found dead in house.
Advertisement: