Join Whatsapp Group. Join now!
Aster MIMS 10/10/2023

പനി പടരുന്നു; തൃക്കരിപ്പൂരില്‍ പിഞ്ചു കുഞ്ഞ് മരിച്ചു

ജില്ലയിലുടനീളം പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും പടര്‍ന്ന് പിടിക്കുന്നു. തൃക്കരിപ്പൂരില്‍ പനി ബാധിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു. കൊയോങ്കര മൃഗാശുപത്രിക്ക് സമീപത്തെ വാടക Trikaripur, Obituary, Child, Kerala, Kasaragod, Fiver spreads, Advertisement Butter Fly.
തൃക്കരിപ്പൂര്‍: (www.kasargodvartha.com 03/07/2015) ജില്ലയിലുടനീളം പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും പടര്‍ന്ന് പിടിക്കുന്നു. തൃക്കരിപ്പൂരില്‍ പനി ബാധിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു. കൊയോങ്കര മൃഗാശുപത്രിക്ക് സമീപത്തെ വാടക ക്വാര്‍ട്ടെഴ് സില്‍ താമസിക്കുന്ന കര്‍ണാടകയിലെ വെങ്കിടേഷ്-ലക്ഷ്മി ദമ്പതികളുടെ നാല് മാസം പ്രായമായ കുഞ്ഞാണ് പനിബാധിച്ച് മരിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി പനി ബാധിച്ച കുഞ്ഞ് ചികിത്സയില്‍ കഴിയുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് മരണം സംഭവിച്ചത്.
Trikaripur, Obituary, Child, Kerala, Kasaragod, Fiver spreads, Advertisement Butter Fly.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Trikaripur, Obituary, Child, Kerala, Kasaragod, Fiver spreads, Advertisement Butter Fly.

Kasargodvartha Android App, Kasaragod Vartha, Kasaragodvartha.com, Kasaragod News


Advertisement:

Post a Comment