city-gold-ad-for-blogger
Aster MIMS 10/10/2023

ബസിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ലോറി ബൈക്കിലിടിച്ചു; 2 യുവാക്കള്‍ മരിച്ചു

ഉഡുപ്പി: (www.kasargodvartha.com 26/07/2015) ബസിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ലോറി ബൈക്കിലിടിച്ചു. അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. മുലൂരില്‍ ഞായറാഴ്ച രാവിലെയാണ് അപകടം.

ബദ്രവട്ടിയിലെ നാഗരാജ് (25), കുമാര്‍ (26) എന്നിവരാണ് മരിച്ചത്. ബസിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ മീന്‍ ലോറി യുവാക്കള്‍ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. യുവാക്കള്‍ തല്‍ക്ഷണം മരിച്ചു. കൗപ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബസിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ലോറി ബൈക്കിലിടിച്ചു; 2 യുവാക്കള്‍ മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Mangalore, Accidental-Death, Two persons, Killed, Fish truck, Hit, Bike, overtake, Bus, Muloor, Fish truck hits bike in bid to overtake bus - Two killed on spot.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL