മകളെയും കൂട്ടി കാമുകനൊപ്പം വീടുവിട്ട ഗള്‍ഫുകാരന്റെ ഭാര്യയെ പാലക്കാട്ട് കണ്ടെത്തി
Jul 4, 2015, 11:07 IST
കാസര്‍കോട്: (www.kasargodvartha.com 04/07/2015) മകളെയും കൂട്ടി കാമുകനൊപ്പം വീടുവിട്ട ഗള്‍ഫുകാരന്റെ ഭാര്യയെ പാലക്കാട്ട് കണ്ടെത്തി. കൊളത്തൂരിലെ സുജിത്തിന്റെ ഭാര്യ ടി.വി. ഷജിന (25), മൂന്നു മാസം പ്രായമുള്ള മകള്‍ ശിവദ എന്നിവരെയാണ് പാലക്കാട്ട് കണ്ടെത്തിയത്.
കഴിഞ്ഞ മാസം 30നാണ് ഷജിനയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാമുകനോടൊപ്പം വീടുവിട്ടതാണെന്ന് വ്യക്തമാവുകയായിരുന്നു. സുജിത്തിന്റെ മാതാവ് ലീലാവതി ബേഡകം പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ് ഇരുവരെയും പാലക്കാട്ട് കണ്ടെത്തിയത്.
കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയില്‍ ഹാജരാക്കിയ ഷജിനയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു.
Advertisement: