ആദൂരില്‍ 18 കാരി കാമുകനൊപ്പം വീടുവിട്ടു
Jul 4, 2015, 00:38 IST
ആദൂര്‍: (www.kasargodvartha.com 04/07/2015) ആദൂരില്‍ 18 കാരി കാമുകനൊപ്പം വീടുവിട്ടു. കാറഡുക്ക ചെന്നങ്കോട്ടെ സുകുമാരന്റെ മകള്‍ രത്നമാല (18)യാണ് ബന്ധുവായ കാമുകനൊപ്പം വീടുവിട്ടത്. വെള്ളിയാഴ്ച വൈകിട്ട് 3.30 ന് ടൗണിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നുമിറങ്ങിയതായിരുന്നു യുവതി.
പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് പരാതി. അന്വേഷണത്തിനിടയിലാണ് അയല്‍വാസിയും ബന്ധുവുമായ ജനാര്ദ്ദനൊപ്പം പോയതായി വ്യക്തമായത്. പിതാവ് സുകുമാരന്റെ പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, Adoor, Love, Police, complaint, Investigation, Eloped, 18 year old eloped with lover, Advertisement Mimi.
Advertisement: