Join Whatsapp Group. Join now!
Aster MIMS 10/10/2023

റമദാന്‍ നന്മ - യു.കെ യൂസഫ്

ഫലസ്തീനിലും ലിബിയയിലും, സിറിയയിലും, ബര്‍മയിലും ദിവസവും അനേകം പേര്‍ മരിച്ചു വീണുകൊണ്ടിരുന്ന റമദാനാണ് കഴിഞ്ഞ വര്‍ഷം കടന്നുപോയത്. അള്ളാഹുവിന്റെ അനുഗ്രഹത്താല്‍ Kasaragod, Kerala, Ramadan Nanma, UK Yousuf
(www.kasargodvartha.com 30/06/2015) ഫലസ്തീനിലും ലിബിയയിലും, സിറിയയിലും, ബര്‍മയിലും ദിവസവും അനേകം പേര്‍ മരിച്ചു വീണുകൊണ്ടിരുന്ന റമദാനാണ് കഴിഞ്ഞ വര്‍ഷം കടന്നുപോയത്. അള്ളാഹുവിന്റെ അനുഗ്രഹത്താല്‍ സമാധാനത്തിന്റെ നിലാവാണ് ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും നാം കണ്ടുകൊണ്ടിരിക്കുന്നത്. മതസൗഹാര്‍ദവും, സാഹോദര്യവും, സമാധാനവും സംരക്ഷിക്കാന്‍ പ്രചോദനമാകട്ടെ ഈ റമദാന്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords:  Kasaragod, Kerala,  Ramadan  Nanma,  UK  Yousuf. 

Post a Comment