Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗൃഹനാഥന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ഗൃഹനാഥനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പടന്നക്കാട് കുറുന്തൂരിലെ കെ. കുമാരനെ (55)യാണ് വെള്ളിയാവ്ച വൈകിട്ട് പടന്നക്കാട് നഗരസഭാ പൊതുശ്മശാനത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ Kasaragod, Kerala, Kanhangad, Train, Death, Man found dead in Railway track.
കാഞ്ഞങ്ങാട്: (www.kasargodvartha.com 27/06/2015) ഗൃഹനാഥനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പടന്നക്കാട് കുറുന്തൂരിലെ കെ. കുമാരനെ (55)യാണ് വെള്ളിയാവ്ച വൈകിട്ട് പടന്നക്കാട് നഗരസഭാ പൊതുശ്മശാനത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Kasaragod, Kerala, Kanhangad, Train, Death, Man found dead in Railway track.വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അബദ്ധത്തില്‍ മംഗളൂരു-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ തട്ടിയതാണെന്ന് സംശയിക്കുന്നു. ഭാര്യ: ചിരുത. മക്കള്‍: ഷീബ, സന്തോഷ്, ശ്രീജ. സഹോദരങ്ങള്‍: കോരന്‍, കൃഷ്ണന്‍, രാജു, കല്യാണി, ജാനകി, പാര്‍വതി, ചന്ദ്രിക, അമ്മിണി, തങ്കമണി, പരേതയായ നാരായണി.

വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment