city-gold-ad-for-blogger
Aster MIMS 10/10/2023

ആലപ്പുഴയില്‍ നിന്നും വീടുവിട്ട കമിതാക്കള്‍ കാഞ്ഞങ്ങാട്ട് പിടിയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 29/06/2015) ആലപ്പുഴയില്‍ നിന്നും വീടുവിട്ട കമിതാക്കള്‍ കാഞ്ഞങ്ങാട്ട് പിടിയില്‍. ആലപ്പുഴയിലെ കിറ്റെക്‌സ് കമ്പനി ജീവനക്കാരിയും ആലപ്പുഴ സ്വദേശിയുമായ പതിനെട്ട് കാരിയും ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായ ഉദുമ പാലക്കുന്നിലെ ബിനീഷു (19) മാണ് ഞായറാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് റെയില്‍വേസ്റ്റഷനില്‍ പിടിയിലായത്.

ശനിയാഴ്ചയാണ് ഇരുവരും വീടുവിട്ടത്. പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ ആലവപ്പുഴ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഹൊസ്ദുര്‍ഗ്, ബേക്കല്‍ പോലീസ് സ്റ്റേഷനുകളിലേക്ക് വിവരമറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
ആലപ്പുഴയില്‍ നിന്നും വീടുവിട്ട കമിതാക്കള്‍ കാഞ്ഞങ്ങാട്ട് പിടിയില്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL