city-gold-ad-for-blogger
Aster MIMS 10/10/2023

ലക്ഷങ്ങളുടെ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

മംഗളൂരു: (www.kasargodvartha.com 20/05/2015) 6,49,440 ഇന്ത്യന്‍ രൂപ മൂല്യമുള്ള 6,600 ബ്രിട്ടീഷ് പൗണ്ടുമായി കാസര്‍കോട് സ്വദേശികള്‍ മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. ബേക്കല്‍ പള്ളിക്കര സ്വദേശികളായ മുഹമ്മദ് സാലിഹ് യാറൂല്‍ (36), അഷ്‌റഫ് അബ്ദുല്ല (35) എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.

ബുധനാഴ്ച രാവിലെ ദുബൈയിലേക്ക് പുറപ്പെടാനിരുന്ന I-X383 വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും. സംശയം തോന്നി അധികൃതര്‍ പരിശോധിച്ചപ്പോഴാണ് വിദേശ കറന്‍സി പിടികൂടിയത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ലക്ഷങ്ങളുടെ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

Keywords :  Kasaragod, Mangalore, Airport, Pallikara,  Two caught at Mangaluru airport with foreign currencies worth 6.49 lac. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL