സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം; സ്വാഗത സംഘരൂപീകരണം ബുധനാഴ്ച
May 25, 2015, 08:57 IST
ദേളി: (www.kasargodvartha.com 25/05/2015) ജാമിഅ സഅദിയ്യ അറബിയ്യയില്‍ വിശുദ്ധ റമസാന്‍ 25ാം രാവില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ വിപുലമായ സ്വാഗത സംഘ രൂപീകരണ കണ്വെന്ഷന് ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് സഅദിയ്യയില്‍ നടക്കും.
സ്വാഗത രൂപീകരണ കണ്‍വെന്‍ഷനില്‍ മുഴുവന്‍ സ്ഥാപന സംഘടനാ ബന്ധുക്കള്‍ പങ്കെടുക്കണമെന്ന് സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ ക്കോയമ്മ തങ്ങള്‍ കുറാ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
Keywords: Deli, kasaragod, Kerala, Jamia-Sa-adiya-Arabiya, Saadiya prayer conference; steering committee formation.
Advertisement: