എംപി ഫണ്ടില്‍ എട്ട് റെയില്‍വേ സ്റ്റേഷനുകളില്‍ കസേരയും ബഞ്ചും അനുവദിച്ചു
May 25, 2015, 16:48 IST
കാസര്‍കോട്: (www.kasargodvartha.com 25/05/2015) പി. കരുണാകരന് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ എട്ട് റെയില്‍വേ സ്റ്റേഷനുകളില്‍ സ്റ്റീല്‍ കസേരകളും ആര്‍സിസി ബഞ്ചുകളും സ്ഥാപിക്കും.
11.80 ലക്ഷം രൂപയുടെ പദ്ധതിക്ക് ജില്ലാ കളക്ടര്‍ അനുമതി നല്കി. ഭരണാനുമതി പത്രം മേയ് 27ന് രാവിലെ 10.30ന് ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ചെറുവത്തൂര്‍ റയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ ദക്ഷിണറെയില്‍വേ എഡിആര്എമ്മിന് കൈമാറും.
കണ്ണപുരം, പഴയങ്ങാടി, പയ്യന്നൂര്‍, ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍കോട് , കുമ്പള റയില്‍വേ സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം പദ്ധതിനടപ്പാക്കുന്നത്. എട്ട് റെയില്‍വേ സ്റ്റേഷനുകളിലായി ആകെ 40 സ്റ്റീല്‍ കസേരകളും 50 ആര്‍സിസി ബഞ്ചുകളുമാണ് 11.80 ലക്ഷം രൂപ ചെലവില്‍ സ്ഥാപിക്കുന്നത്.
Keywords: Chairs and benches for railway stations, P. Karunakaran MP, Kasaragod, Kerala, Railway Station.
Advertisement: