Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് അരക്കിലോമീറ്റര്‍ അകലെ കത്തിച്ച നിലയില്‍

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് അരക്കിലോമീറ്റര്‍ അകലെ കത്തിച്ച നിലയില്‍ കണ്ടെത്തി. പേരാലിലെ പ്രശാന്തിന്റെ ബൈക്കാണ് കത്തിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി വീട്ടുമുറ്റത്ത് Kasaragod, Kerala, fire, Bike, Kumbala, Police, Burnt, Prashanth, Peral, Police Investigation,
കുമ്പള: (www.kasargodvartha.com 24/05/2015) വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് അരക്കിലോമീറ്റര്‍ അകലെ കത്തിച്ച നിലയില്‍ കണ്ടെത്തി. പേരാലിലെ പ്രശാന്തിന്റെ ബൈക്കാണ് കത്തിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്നതായിരുന്നു. ഞായറാഴ്ച രാവിലെയാണ് റോഡരികില്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയത്.

കൂലിപ്പണിക്കാരനാണ് പ്രശാന്ത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Kasaragod, Kerala, fire, Bike, Kumbala, Police, Burnt, Prashanth, Peral, Police Investigation,  Bike found burned.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment