Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗൃഹനാഥനും മരുമകളും അടിയേറ്റ് ആശുപത്രിയില്‍

ഗൃഹനാഥനേയും മകന്റെ ഭാര്യയേയും അടിയേറ്റനിലയില്‍ ചെങ്കള സഹകരണ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു. ആദൂരിലെ മുഹമ്മദ് (70) മകന്‍ അമീറിന്റെ ഭാര്യ ബിഫാത്വിമ (29) എന്നിവരെയാണ് Attack, Assault, Injured, Clash, Kerala, Adoor, Kasaragod, Family Clash.
കാസര്‍കോട്: (www.kasargodvartha.com 22/05/2015) ഗൃഹനാഥനേയും മകന്റെ  ഭാര്യയേയും അടിയേറ്റനിലയില്‍ ചെങ്കള സഹകരണ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു. ആദൂരിലെ മുഹമ്മദ് (70) മകന്‍ അമീറിന്റെ ഭാര്യ ബിഫാത്വിമ (29) എന്നിവരെയാണ് ആശുപത്രിയില്‍ കഴിയുന്നത്. മറ്റുമക്കളായ ഹനീഫ, അബ്ദുല്‍ ഖാദര്‍ എന്നിവരാണ് മര്‍ദിച്ചതെന്നാണ് പരാതി.

അമീറിനെ അക്രമിക്കുന്നത് തടയുമ്പോഴാണ് ബീഫാത്വിമയ്ക്കും മര്‍ദനമേറ്റത്.
Attack, Assault, Injured, Clash, Kerala, Adoor, Kasaragod, Family Clash.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Attack, Assault, Injured, Clash, Kerala, Adoor, Kasaragod, Family Clash.



Post a Comment