ലോ ഫ്ളോര്‍ ബസിന് ബി.ജെ.പി സ്വീകരണം നല്കി
Apr 26, 2015, 12:13 IST
ബദിയഡുക്ക: (www.kasargodvartha.com 26/04/2015) കേന്ദ്ര സര്‍ക്കാര്‍ ജില്ലയ്ക്ക് അനുവദിച്ച ലോ ഫ്ളോര്‍ ബസിന് ബദിയഡുക്ക ബസ് സ്റ്റാന്‍ഡില്‍ ബി.ജെ.പി സ്വീകരണം നല്കി. പി.ആര് സുനില്‍, രാമകൃഷ്ണ ഹെബ്ബാര്‍, മഹേഷ് വലകുഞ്ച, ഗംഗാധരന് പള്ളത്തടുക്ക, ഭാസ്ക്കര തുടങ്ങിയവര്‍ നേതൃത്വം നല്കി.
Keywords : Badiyadukka, Kasaragod, Kerala, BJP, Reception, KSRTC, Low-floor bus.