city-gold-ad-for-blogger
Aster MIMS 10/10/2023

ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയയാള്‍ ഹൃദയാഘാതംമൂലം മരിച്ചു

നെല്ലിക്കുന്ന്:(www.kasargodvartha.com 19/04/2015) നെല്ലിക്കുന്ന് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കടപ്പുറം ലൈറ്റ് ഹൗസിന് സമീപത്തെ പൈതല്‍ മോഹനന്‍ (60) ആണ് ഞായറാഴ്ച രാവിലെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. ദുബൈയില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന മോഹനന്‍ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.
ഭാര്യ: വനലത. മക്കള്‍: മിഥുന്‍, മായ, മൃതുല്‍. മരുമക്കള്‍: നിമ്മി, അനില്‍. സഹോദരങ്ങള്‍: സാവിത്രി, വനജ, പരേതനായ വിജയന്‍.
ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയയാള്‍ ഹൃദയാഘാതംമൂലം മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
എനിക്ക് വധുവാകണ്ട; എന്നെ രക്ഷിക്കണം! സ്‌കൂള്‍ പ്രിന്‍സിപ്പാളിന് 13കാരിയുടെ കത്ത്

Keywords : Kasaragod, Kerala, Nellikunnu, Death, Dubai, Light house, Sunday, Sails man, Waif, Paithal mohanan, Nellikkunnu Mohanan passes away.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL