city-gold-ad-for-blogger
Aster MIMS 10/10/2023

കാണാതായ യുവാവിന്റെ മൃതദേഹം വയലില്‍

മംഗളൂരു: (www.kasargodvartha.com 26/04/2015) കാണാതായ യുവാവിന്റെ മൃതദേഹം വയലില്‍ കണ്ടെത്തി. ഗുജ്ജാഡി ഗ്രാമത്തിലെ ചന്ദ്ര ദേവഡിഗ (41) യുടെ മൃതദേഹമാണ് ഗുജ്ജാഡി ഗ്രാമത്തിലെ സ്വകാര്യവ്യക്തിയുടെ വയലില്‍ കണ്ടെത്തിയത്.

ഏപ്രില്‍ 23 ന് കശുവണ്ടി വാങ്ങാന്‍ പോയതായിരുന്നു. പിന്നീട് തിരിച്ചു വന്നിരുന്നില്ല. ഏപ്രില്‍ 25 ന് വയലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. അച്ഛന്‍ ഗോവിന്ദ ദേവഡിഗ ഗംഗോളി പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചു.
കാണാതായ യുവാവിന്റെ മൃതദേഹം വയലില്‍



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഒബാമയുടെ വല്ല്യുമ്മ ഉംറയ്‌ക്കെത്തി

Keywords:  The dead body of Gujjadi gram Nayakawadi resident Chandra Devadiga (41) who had gone out on Thursday, April 23 and reported missing, was found in agricultural field near the house of Narasimha Nayak at Nayakawadi of Gujjadi gram, here on Saturday April 25.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL