Join Whatsapp Group. Join now!
Aster MIMS 10/10/2023

കരാറുകാരനുള്ള അവാര്‍ഡ് അബ്ദുല്‍ റസാഖ് ബെദിര ഏറ്റുവാങ്ങി

കേരള പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ വര്‍ക്കുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിന് ഏറ്റവും നല്ല കരാറുകാരനുള്ള അവാര്‍ഡ് അബ്ദുല്‍ റസാഖ് ബെദിരക്ക് ആഭ്യന്തര മന്ത്രി രമേശ് Kasaragod, Kerala, Award, Police, Bedira, Constuction, Corporation, Work, Ramesh chennithala, Abdul razaq
(www.kasargodvartha.com 19/04/2015) കേരള പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ വര്‍ക്കുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിന് ഏറ്റവും നല്ല കരാറുകാരനുള്ള അവാര്‍ഡ് അബ്ദുല്‍ റസാഖ് ബെദിരക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നല്‍കുന്നു.
പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, അഡ്വ. സി.കെ ശ്രീധരന്‍, ഐ.ജി. ദിനേന്ദ്ര കശ്യപ് തുടങ്ങിയവര്‍ സമീപം.
Kasaragod, Kerala, Award, Police, Bedira, Constuction, Corporation, Work, Ramesh chennithala, Abdul  razaq, Chalanam,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment