city-gold-ad-for-blogger
Aster MIMS 10/10/2023

പോലീസിനോട് തര്‍ക്കിച്ചതിന് 4 പേര്‍ പിടിയില്‍

ഉപ്പള: (www.kasargodvartha.com 19/04/2015) പരിശോധനക്ക് നില്‍ക്കുകയായിരുന്ന കുമ്പള സി.ഐ സുരേഷ് ബാബുവിനോട് തര്‍ക്കിച്ചതിന് നാലു പേരെ അറസ്റ്റ് ചെയ്തു. കന്നുകാലി പിടികൂടാനായി സ്വകാര്യ കാറിലെത്തിയതായിരുന്നു സി.ഐയും സംഘവും.

ഇതിനിടയില്‍ നാല്‍വര്‍ സംഘം കാറില്‍ ഒളിഞ്ഞു നോക്കുകയായിരുന്നു. ഇവര്‍ പോലീസുമായി വാക്കേറ്റത്തിലേര്‍പ്പെട്ടതോടെയാണ് കസ്റ്റഡിയിലെടുത്തത്.
പോലീസിനോട് തര്‍ക്കിച്ചതിന് 4 പേര്‍ പിടിയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL