Join Whatsapp Group. Join now!
Aster MIMS 10/10/2023

ചെമ്മനാട് വോളി ലീഗിന്റെ ഫ്ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു

ചെമ്മനാട് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ആദിത്ഥ്യമരുളുന്ന മാഹിന്‍ ഷംനാട് മെമ്മോറിയല്‍ വോളി ലീഗിന്റെ പ്രചരണാര്‍ത്ഥം ചന്ദ്രഗിരി പാലത്തിന് സമീപം സ്ഥാപിച്ച Flex board, Chemnad, Vollyball, Kasaragod, Kerala, Volleyball.
ചെമ്മനാട്: (www.kasargodvartha.com 30/03/2015) ചെമ്മനാട് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ആദിത്ഥ്യമരുളുന്ന മാഹിന്‍ ഷംനാട് മെമ്മോറിയല്‍ വോളി ലീഗിന്റെ പ്രചരണാര്‍ത്ഥം ചന്ദ്രഗിരി പാലത്തിന് സമീപം സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡുകള്‍ പട്ടാപ്പകല്‍ കീറിനശിപ്പിച്ചു. രണ്ടംഗസംഘമാണ് കാറിലെത്തി ഫ്ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതെന്ന് ക്ലബ്ബ് പ്രസിഡന്റ് ഹബീബ് റഹ് മാന്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കഴിഞ്ഞദിവസം ഇവിടെ പള്ളിക്കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ക്ലബ്ബ് അംഗങ്ങളായ ചിലര്‍ രംഗത്തുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ഫ്ലക്‌സ് ബോര്‍ഡിലെ അംഗങ്ങളുടെ ചിത്രമാണ് കീറിനശിപ്പിച്ചത്.
Flex board, Chemnad, Vollyball, Kasaragod, Kerala, Volleyball, Chemnad Volley League

Flex board, Chemnad, Vollyball, Kasaragod, Kerala, Volleyball, Chemnad Volley League

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment