തൃക്കരിപ്പൂരില്‍ മരം പൊട്ടിവീണ് ഗതാഗതം സ്തംഭിച്ചു
Mar 1, 2015, 14:03 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 01/03/2015) തൃക്കരിപ്പൂരില്‍ മരം പൊട്ടിവീണ് ഗതാഗതം സ്തംഭിച്ചു. തൃക്കരിപ്പൂര്‍ തങ്കയംമുക്കിലാണ് പൊടോക്കായയുടെ വലിയ മരം റോഡിലേക്ക് പൊട്ടിവീണത്. ഇതേ തുടര്‍ന്ന് അരമണിക്കൂറിലധികം ഗതാഗതം സ്തംഭിച്ചു. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു.
ഫയര്‍ഫോഴ്സെത്തി മരം മുറിച്ചു നീക്കിയാണ് ഗതാഗതം പുന8സ്ഥാപിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഈ രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് ഖുര്‍ ആന്‍ അറബിയില്‍ വായിക്കാനാകില്ല; ജര്‍മ്മന്‍ ഭാഷയില്‍ വായിക്കണം!
Keywords: Trikaripur, kasaragod, Kerala, fire force, Tree,
Advertisement: