city-gold-ad-for-blogger
Aster MIMS 10/10/2023

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ നിന്നും തട്ടിക്കൊണ്ടു പോയി മര്‍ദിച്ച സംഭവത്തില്‍ 8 പേര്‍ അറസ്റ്റില്‍

മംഗളൂരു: (www.kasargodvartha.com 30/03/2015) എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ നിന്നും തട്ടിക്കൊണ്ടു പോയി മര്‍ദിച്ച സംഭവത്തില്‍ എട്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു. ഹലിയെങ്കാടി തൊക്കൂരിലെ മുഹമ്മദ് അലി (28), ജമാലുദ്ദീന്‍ (20), കെ.എസ്. റാവു നഗറിലെ അബ്ദൂല്‍ അസീസ് (23), ഷരീഫ് (43), തൗസീഫ് (28), ബപ്പനാടുവിലെ ഷാക്കിര്‍ (24), കില്‍പാടിയിലെ മുസഫ (26), മുള്‍കി ദര്‍ഗ റോഡിലെ സഫ് വാന്‍ (19) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

പുത്തൂര്‍ ഉപ്പിനങ്ങാടിയിലെ മഞ്ചുനാഥിനാണ് മര്‍ദനമേറ്റത്. കുട്ടിയുടെ മാതാപിതാക്കള്‍ മുള്‍കി പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുക്കുകയായിരുന്നു. കൂടെപ്പഠിക്കുന്ന പെണ്‍കുട്ടിയുമായി സൗഹൃതത്തിലായതിനാലും സംസാരിച്ചതിനാലുമാണ് കുട്ടിയെ 20 ഓളം വരുന്ന സംഘം മര്‍ദിച്ചതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ നിന്നും തട്ടിക്കൊണ്ടു പോയി മര്‍ദിച്ച സംഭവത്തില്‍ 8 പേര്‍ അറസ്റ്റില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ നിന്നും തട്ടിക്കൊണ്ടു പോയി മര്‍ദിച്ചു

Keywords:  Case, Kasaragod, Kerala, Assault, Student, Case, Police, Complaint, Eighth standard student, Abducted, Hostel, Assaulted.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL