Join Whatsapp Group. Join now!
Aster MIMS 10/10/2023

10 വയസുകാരി തേളിന്റെ കടിയേറ്റ് ആശുപത്രിയില്‍

10 വയസുകാരിയെ തേളിന്റെ കടിയേറ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പള മാവിനകട്ട ലിഗോരിയുടെ മകള്‍ Scorpion bite, Student, Injured, Hospital, Scorpio bite: 10 year old hospitalized.
കാസര്‍കോട്: (www.kasargodvartha.com 30/03/2015) 10 വയസുകാരിയെ തേളിന്റെ കടിയേറ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പള മാവിനകട്ട ലിഗോരിയുടെ മകള്‍ റഷിതയ്ക്കാണ് തേളിന്റെ കടിയേറ്റത്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെ വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് തേളിന്റെ കടിയേറ്റതന്ന് ആശുപത്രിയില്‍ കഴിയുന്ന കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.
Scorpion bite, Student, Injured, Hospital, Scorpio bite: 10 year old hospitalized.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Post a Comment