പുഴയില്‍ മരിച്ചയാളുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്തില്ലെന്ന് അറിയിച്ചു
Mar 30, 2015, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 30/03/2015) ചന്ദ്രഗിരി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിയും മരപ്പണിക്കാരനുമായ ജോര്‍ജിന്റെ (40) മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തില്ലെന്ന് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. ഇതേ തുടര്‍ന്ന് മൃതദേഹം പോലീസ് തന്നെ കാസര്‍കോട് നഗരസഭ പൊതുശ്മശാനത്തില്‍ തിങ്കളാഴ്ച ഉച്ചയോടെ മറവ് ചെയ്യും.
കൊല്ലം സ്വദേശിയായ ജോര്‍ജ് ഏതാനും വര്‍ഷങ്ങളായി കാസര്‍കോട്ട് ജോലി ചെയ്ത് വരികയാണ്. മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് കൊല്ലത്തുള്ള ബന്ധുക്കളെ വിവരമറിയിച്ചിരുന്നു. ജോര്‍ജിന് അവിടെ രണ്ടു ഭാര്യമാരുണ്ട്. ഇവരോട് മൃതദേഹം ഏറ്റുവാങ്ങാനെത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആദ്യം സമ്മതിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാവിലെ ബന്ധുക്കള്‍ പോലീസിന് ബന്ധപ്പെട്ടാണ് മൃതദേഹം ഏറ്റുവാങ്ങാനെത്തില്ലെന്ന് അറിയിച്ചത്.
ഇതേ തുടര്‍ന്നാണ് പോലീസ് തന്നെ മൃതദേഹം സംസ്കരിക്കാനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകള്‍
Keywords: Kasaragod, Kerala, River, died, Dead body, Family, Police, Relatives will not come claim Dead body found in Kizhur.
Advertisement: