വളര്‍ത്തു നായയുടെ കടിയേറ്റ് വിദ്യാര്‍ഥി ആശുപത്രിയില്‍
Mar 30, 2015, 18:38 IST
മുള്ളേരിയ: (www.kasargodvartha.com 30/03/2015) വളര്‍ത്തു നായയുടെ കടിയേറ്റ് വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുള്ളേരിയ ഗവ. യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ ബെള്ളൂര്‍ സബ്രകാജയിലെ സുനിതയുടെ മകന് സച്ചിനാണ് (11) വളര്‍ത്തുനായയുടെ കടിയേറ്റത്.
സച്ചിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍വെച്ചാണ് കുട്ടിക്ക് വളര്‍ത്തുനായയുടെ കടിയേറ്റത്.
Keywords: Dog bite, Student, Injured, Kasaragod, Kerala, Mulleria, Injured, Pet dog bite: Student hospitalized.
Advertisement: