മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി; ദശദിന മതപ്രഭാഷണം സംഘടിപ്പിച്ചു
Mar 30, 2015, 08:06 IST
തളങ്കര: (www.kasargodvartha.com 30/03/2015) മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച ദശദിന മതപ്രഭാഷണം സമാപിച്ചു. ഞായറാഴ്ച രാത്രി നടന്ന മജ്ലിസുന്നൂര് ആത്മീയ സദസ്സോടെയാണ് സമാപനം കുറിച്ചത്. മജ്ലിസുന്നൂര് സംഗമത്തിന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബുഖാരി കുന്നുങ്കൈ നേതൃത്വം നല്കി.
ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി മുഖ്യാതിഥിയായി. മാലിക് ദീനാര്‍ ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി പ്രഭാഷണം നടത്തി.
അക്കാദമി ചെയര്മാന് മഹ്മൂദ് ഹാജി കടവത്ത്, കണ്‍വീനര്‍ സുലൈമാന്‍ ഹാജി ബാങ്കോട്, മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര, പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്വി ചേരൂര്‍, വൈസ്. പ്രിന്‍സിപ്പാള്‍ യൂനുസലി ഹുദവി ചോക്കാട് പ്രസംഗിച്ചു.
Also Read:
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകള്‍
Keywords: Kasaragod, Kerala, Thalangara, Malik Deenar Islamic Academy, Speech,
Advertisement:

മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയില്‍ നടന്ന മജ്ലിസുന്നൂര് സംഗമത്തില്‍ ഡോ.ബഹാഉദ്ധീന്‍ നദ്വി മുഖ്യപ്രഭാഷണം നടത്തുന്നു. |