മലയോരത്ത് കനത്ത വേനല്‍മഴ, മിന്നലില്‍ 9 പേര്‍ക്ക് പരിക്ക്
Mar 30, 2015, 09:12 IST
അജാനൂര്‍: (www.kasargodvartha.com 30/03/2015) മലയോരത്ത് വേനല്‍മഴ കനത്തു. മിന്നലില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. കള്ളാര്‍ പഞ്ചായത്തിലെ പൂടങ്കല്ലിന് സമീപം ഓണിയില്‍ വീട് കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നവര്‍ക്കാണ് മിന്നലേറ്റത്.
ഓണിയിലെ കാര്‍ത്യായിനി (25), ഗീത ബാലകൃഷ്ണന് (25), ടി.എം. സുരേഷ് (25), ചന്ദ്രാവതി (48), ഓണിയിലെ എം.നിഷ (30) രമണി (45), സി. ബാബു (31), നരേന്ദ്രന് (38), കൃഷ്ണന് (48) എന്നിവര്‍ക്കാണ് മിന്നലേറ്റത്.
പരിക്കേറ്റവരെ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
Also Read:
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകള്‍
Keywords: Kasaragod, Kerala, Ajanur, Rain, Lightning, Injured, hospital, Concrete Employees,
Advertisement: