city-gold-ad-for-blogger
Aster MIMS 10/10/2023

കടയിലെത്തിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ 63 കാരന്‍ പീഡിപ്പിച്ചതായി പരാതി

കാസര്‍കോട്: (www.kasargodvartha.com 23/03/2015) കടയിലെത്തിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ 63 കാരനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തെരുവത്ത് സിറാമിക്‌സ് റോഡിലെ നാഗേഷ് കോളാറിനെതിരെയാണ് കേസെടുത്തത്.

ആറുമാസം മുമ്പാണ് കേസിനാസ്പതമായ സംഭവമെന്ന് കരുതുന്നു. സിറാമിക്‌സ് റോഡിലെ പെണ്‍കുട്ടി കടയിലെത്തിയപ്പോള്‍ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവത്രെ. കുട്ടി സംഭവം വീട്ടുകാരോട് പറയുകയായിരുന്നു. പീഡനം പുറത്തായതിനെ തുടര്‍ന്ന് ചിലര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.

കാസര്‍കോട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കടയിലെത്തിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ 63 കാരന്‍ പീഡിപ്പിച്ചതായി പരാതി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
5 വര്‍ഷം ചെയ്യാത്ത കുറ്റത്തിന് സൗദി ജയിലില്‍; പുറത്തിറങ്ങിയ നാരായണന്‍കുട്ടിയുടെ ജീവിതം നിങ്ങളറിയണം, സഹായിക്കണം

Keywords:  Kasaragod, Kerala, Molestation, Molestation-attempt, case, complaint, Police, Theruvath, Case against 63 years old for molestation child.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL