Join Whatsapp Group. Join now!
Aster MIMS 10/10/2023

മുള്ളേരിയയില്‍ ബസ് ഡ്രൈവര്‍മാര്‍ തമ്മില്‍ കൈയ്യാങ്കളി

മുള്ളേരിയ ടൗണില്‍ ബസ് ഡ്രൈവര്‍മാര്‍ തമ്മില്‍ കൈയ്യാങ്കളി. വിവരമറിഞ്ഞെത്തിയ ആദൂര്‍ എസ്.ഐ. Kasaragod, Kerala, Bus, Bus-driver, custody, Police, case, Liquor-drinking,
കാസര്‍കോട്: (www.kasargodvartha.com 01/03/2015) മുള്ളേരിയ ടൗണില്‍ ബസ് ഡ്രൈവര്‍മാര്‍ തമ്മില്‍ കൈയ്യാങ്കളി. വിവരമറിഞ്ഞെത്തിയ ആദൂര്‍ എസ്.ഐ. ദയാനന്ദന്‍ ഒരു ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. സമ്പത്ത് കുമാറിനെ (32)യാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെ 9.30 മണിയോടെ മുള്ളേരിയ-കുമ്പള റൂട്ടിലോടുന്ന സ്വകാര്യ ബസുകളിലെ ഡ്രൈവര്‍മാര്‍ തമ്മിലാണ് ബസ് നിര്‍ത്തി പൊതുസ്ഥലത്ത് യാത്രക്കാരെ സാക്ഷിയാക്കി  കൈയ്യാങ്കളിയില്‍ ഏര്‍പെട്ടത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment