Join Whatsapp Group. Join now!
Aster MIMS 10/10/2023

കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനം; പോലീസ് കേസെടുത്തു

കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനം. ഓട്ടോ ഡ്രൈവര്‍ Kasaragod, Kerala, Badiyadukka, Assault, Police, Auto Driver, Car, case,
ബദിയഡുക്ക: (www.kasargodvartha.com 01/03/2015) കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ മര്‍ദിച്ചു. ഓട്ടോ ഡ്രൈവര്‍ പാട്‌ലടുക്കത്തെ ഹമീദിന്റെ പരാതിയില്‍ കാര്‍ യാത്രക്കാരനായ ഓന്തിച്ചാലിലെ അഷ്‌റഫി (31) നെതിരെ പോലീസ് കേസെടുത്തു.

മുണ്ട്യത്തടുക്കയില്‍ വെച്ച് കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് ഓട്ടോ ഡ്രൈവറായ ഹമീദ് പറയുന്നത്.
Kasaragod, Kerala, Badiyadukka, Assault, Police, Auto Driver, Car, case,
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment