city-gold-ad-for-blogger
Aster MIMS 10/10/2023

കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന 1320 പാക്കറ്റ് പുകയില ഉത്പന്നങ്ങള്‍ പിടിച്ചു; പ്രതിയെ കണ്ടെത്താനായില്ല

ബദിയഡുക്ക: (www.kasargodvartha.com 01/03/2015) കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന 1320 പാക്ക് പുകയില ഉത്പന്നങ്ങള്‍ എക്‌സൈസ് സംഘം പിടികൂടി. മംഗളൂരുവില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ബസില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. ഇതിന്റെ ഉടമസ്ഥനെ കണ്ടെത്താനായില്ല.
കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന 1320 പാക്കറ്റ് പുകയില ഉത്പന്നങ്ങള്‍ പിടിച്ചു; പ്രതിയെ കണ്ടെത്താനായില്ലരഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ വെച്ച് ശനിയാഴ്ച ഉച്ചയ്ക്കാണ് പരിശോധന നടത്തിയത്. ബസിലെ സീറ്റിന് സമീപത്തായാണ് ഒരു ബാഗിലാക്കി പുകയില ഉത്പന്നങ്ങള്‍ ഒളിപ്പിച്ചിരുന്നത്. കാസര്‍കോട് എക്‌സൈസ് സി.ഐ. വേലായുധന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  KSRTC Bus, Accuse, Missing, Manjeshwaram, Check Post, Badiyadukka, Kasaragod, Kerala, Packet.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL